സഹോദരങ്ങൾക്കിടയിലുള്ള
പകയും വിദ്വേഷവും നീക്കം ചെയ്യുന്ന കാര്യങ്ങൾ
قال حاتم
الأصم: أربعة تذهب الحقد بين الإخوان: المعاونة بالبدن، واللطف باللسان، والمواساة
بالمال، والدعاء في الغيب.
الصداقة
والصديق 1/285 - أبو حيان التوحيدي، علي بن محمد بن العباس (المتوفى: نحو 400هـ)
ഹാതിം അൽ-അസ്വമ്മ് رحمه الله പറഞ്ഞു: സഹോദരങ്ങൾക്കിടയിലുള്ള
പകയും വിദ്വേഷവും നീക്കം ചെയ്യുന്ന കാര്യങ്ങൾ നാലെണ്ണമാണ്:
• ശാരീരികമായ സഹായം.
• സംസാരത്തിലുള്ള സൗമ്യത.
• സാമ്പത്തികമായ സഹായം.
• അവർ ഇല്ലാത്തപ്പോൾ അവർക്ക് വേണ്ടിയുള്ള
പ്രാർത്ഥന.
ഗ്രന്ഥം: അസ്സ്വദാഖത്തു വസ്സ്വദീഖ്, 1/285
ഗ്രന്ഥകർത്താവ്: അബൂ ഹയ്യാൻ അത്തൗഹീദി, അലി ബിൻ മുഹമ്മദ് ബിൻ
അൽ-അബ്ബാസ് (മരണം: ഹിജ്റ 400)

No comments:
Post a Comment