ഫോളോ ചെയ്യാം

Thursday, 23 April 2026

പാപമോചനത്തിനുള്ള 10 കാരണങ്ങള്‍ - ഇമാം ഇബ്നുല്‍ ക്വയ്യിം رحمه الله

 




പാപമോചനത്തിനുള്ള 

10 കാരണങ്ങള്‍ 

ഇമാം ഇബ്നുല്‍ ക്വയ്യിം رحمه الله


قال ابن القيم (رحمه الله):   وَإِنْ ارْتَكَبُوا بَعْضَ الذُّنُوبِ الَّتِي تَقَعُ مُكَفَّرَةً بِالتَّوْبَةِ النَّصُوحِ، وَالِاسْتِغْفَارِ، وَالْحَسَنَاتِ الْمَاحِيَةِ، وَالْمَصَائِبِ الْمُكَفِّرَةِ، وَدُعَاءِ الْمُسْلِمِينَ لَهُمْ فِي حَيَاتِهِمْ وَبَعْدَ مَوْتِهِمْ، وَبِالِامْتِحَانِ فِي الْبَرْزَخِ وَفِي مَوْقِفِ الْقِيَامَةِ، وَبِشَفَاعَةِ مَنْ يَأْذَنُ اللَّهُ لَهُ فِي الشَّفَاعَةِ، وَبِصِدْقِ التَّوْحِيدِ، وَبِرَحْمَةِ أَرْحَمِ الرَّاحِمِينَ؛ فَهَذِهِ عَشَرَةُ أَسْبَابٍ تَمْحَقُ أَثَرَ الذُّنُوبِ- المصدر: مختارات من إعلام الموقعين / ص2/218

ഇബ്നുൽ ഖയ്യിം رحمه الله  പറഞ്ഞു:  “നിഷ്കളങ്കമായ തൗബ (പശ്ചാത്താപം), ഇസ്തിഗ്ഫാർ, പാപങ്ങളെ മായ്ച്ചുകളയുന്ന സൽപ്രവൃത്തികൾ, പാപങ്ങൾക്ക് പരിഹാരമാകുന്ന വിപത്തുകൾ (പരീക്ഷണങ്ങൾ), മുസ്‌ലിംകൾ അവർക്ക് വേണ്ടി ജീവിതകാലത്തും മരണശേഷവും നടത്തുന്ന പ്രാർത്ഥനകൾ, ബർസഖിലെ (ഖബറിലെ) പരീക്ഷണം, ഖിയാമത്ത് നാളിലെ വിചാരണാ വേളയിലെ പരീക്ഷണം, അല്ലാഹു അനുവാദം നൽകുന്നവരുടെ ശഫാഅത്ത് (ശുപാർശ), തൗഹീദിലുള്ള സത്യസന്ധത, കരുണ ചെയ്യുന്നവരില്‍ ഏറ്റവും വലിയ കാരുണ്യവാനായവന്റെ കാരുണ്യം എന്നിവ പാപങ്ങളുടെ അടയാളങ്ങള്‍ ഇല്ലാതാക്കുന്ന പത്ത് കാരണങ്ങളാകുന്നു.

സ്രോതസ്സ്: ഇഅ്‌ലാമിൽ മുവഖിഈൻ / 2/218.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...