ഫോളോ ചെയ്യാം

Sunday, 29 December 2024

60 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه




ചോദ്യം: 60

? സിഹ്റിന്‍റേയും അത് പഠിക്കുന്നതിന്‍റേയും വിധി എന്താണ്?

മറുപടി: സിഹ്ര്‍ മുഴുവനും നിഷിദ്ധമാക്കപ്പെട്ടതും സത്യനിഷേധവുമാണ്. അതില്‍ നിന്ന് ഒരു വസ്തുവും അനുവദനീയമാക്കപ്പെടുകയില്ല. അല്ലാഹു പറഞ്ഞിരിക്കുന്നു: 


ﱡﭐ     البقرة: ١٠٢

സുലൈമാന്‍ നബി അവിശ്വാസം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്. (അല്‍ബക്വറ:102)


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...