ഫോളോ ചെയ്യാം

Sunday, 29 December 2024

48 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

  


ചോദ്യം: 48


? ക്വദറില്‍ (വിധിയില്‍) വിശ്വസിക്കല്‍ എന്നാല്‍ എന്താണ്?

മറുപടി: ക്വദര്‍ (വിധി) എന്നാല്‍; സൃഷ്ടികളെ കുറിച്ചുള്ള അല്ലാഹുവിന്‍റെ ജ്ഞാനം മുന്‍കടന്നതനുസരിച്ചും അവന്‍റെ ഹിക്മത്ത് (യുക്തി) നിര്‍വഹണത്തിനും സൃഷ്ടികള്‍ക്ക് അല്ലാഹു കണക്കാക്കുന്നതാണ് അത്.



No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...