ഫോളോ ചെയ്യാം

Sunday, 29 December 2024

52 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 


ചോദ്യം: 52


? ലോകമാന്യത്തിന്‍റെ വിധി എന്താണ്?


മറുപടി: ലോകമാന്യം നിഷിദ്ധമാണ്, അത് ചെറിയ ശിര്‍ക്കില്‍ പെട്ടതാണ്. ഇതിന്‍റെ തെളിവ്, നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു: (ഞാന്‍ നിങ്ങള്‍ക്ക് ഭയപ്പെടുന്നതില്‍ ഏറ്റവും ഭയമുള്ള കാര്യം ചെറിയ ശിര്‍ക്കാണ്. അപ്പോള്‍ അതിനെ കുറിച്ച് ചോദിക്കപ്പെട്ടു: അപ്പോള്‍ നബി صلى الله عليه وسلم പറഞ്ഞു: ലോകമാന്യമാണത്.) അഹ്മദ്- ശൈഖ് അല്‍ബാനി സ്വഹീഹ് ആക്കിയത്.




No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...