ഫോളോ ചെയ്യാം

Sunday, 29 December 2024

53 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 



ചോദ്യം: 53


? നിന്‍റെ നബി ആരാണ്?


മറുപടി: എന്‍റെ നബി മുഹമ്മദു ബ്നു അബ്ദില്ലാഹി ബ്നു അബ്ദില്‍ മുത്വലിബി ബ്നു ഹാശിം صلى الله عليه وسلم ആണ്. ഹാശിം ക്വുറൈശികളില്‍ പെട്ടതും, ക്വുറൈശ് കിനാനയില്‍ പെട്ടതും, കിനാന അറബികളില്‍ പെട്ടതും, അറബികള്‍ ഇസ്മാഈല്‍ عليه السلام യുടെ സന്താനങ്ങളില്‍ പെട്ടതും, ഇസ്മാഈല്‍ ഇബ്റാഹീം  عليه السلام യുടെ മകനുമാണ്.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...