ഫോളോ ചെയ്യാം

Sunday, 29 December 2024

56 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه



ചോദ്യം: 56


? സിഹ്ര്‍ (മാരണം) എന്നാല്‍ എന്ത്?


മറുപടി: ശരീരങ്ങളിലും, ഹൃദയങ്ങളിലും യഥാര്‍ത്ഥത്തില്‍ ഫലിക്കുന്ന പൈശാചികമായ പ്രവര്‍ത്തനമാണ് സിഹ്ര്‍ (മാരണം). കണ്ണുകളെ സ്വാധീനിക്കുന്ന യാഥാര്‍ത്ഥ്യമില്ലാത്ത തോന്നലുകളും അതില്‍ പെടും.  


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...