ഫോളോ ചെയ്യാം

Sunday, 29 December 2024

58 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 


ചോദ്യം: 58

? عراف (ജോത്സ്യന്‍) എന്നാല്‍ ആരാണ്?

മറുപടി: നഷ്ടപ്പെട്ട വസ്തുവിന് മേലും, നഷ്ടപ്പെട്ട വസ്തുവിന്‍റെ സ്ഥാനത്തിനും മേല്‍ ചില ആമുഖങ്ങള്‍ നിരത്തി അദൃശ്യമായ കാര്യങ്ങള്‍ അറിയും എന്ന് വാദിക്കുന്നവനാണ് ജോത്സ്യന്‍.

ജിന്ന് മുഖേന അദൃശ്യജ്ഞാനങ്ങള്‍ അറിയുമെന്ന് പറയുന്നവരില്‍ പെട്ട ജോത്സ്യന്‍, നക്ഷത്രഫലം നോക്കുന്നവന്‍, ഭൂമിയില്‍ വരച്ച് അദൃശ്യമറിയുമെന്ന് വാദിക്കുന്നവന്‍ പോലെയുള്ളവര്‍ക്ക് പറയുന്ന നാമമാണ് عراف എന്നും പറയപ്പെടുന്നു.

നക്ഷത്രഫലം നോക്കല്‍, കൈരേഖ വായിക്കല്‍, പിഞ്ഞാണമെഴുത്ത് എന്നിവ കൊണ്ട് അദൃശ്യ കാര്യങ്ങള്‍ക്ക് തെളിവ് പിടിക്കല്‍ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ്.



No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...