ഫോളോ ചെയ്യാം

Sunday, 29 December 2024

54 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 



ചോദ്യം: 54


? നബിയുടെ പ്രവാചകത്വത്തിന്‍റെ ഏറ്റവും വലിയ തെളിവ് എന്താണ്?


മറുപടി: നബി  صلى الله عليه وسلم യുടെ പ്രവാചകത്വത്തിന്‍റെ ഏറ്റവും വലിയ തെളിവ് വിശുദ്ധ ക്വുര്‍ആന്‍ ആണ്. അത് സന്‍മാര്‍ഗ്ഗവും, ശമനവും, പ്രകാശവും ആയ അല്ലാഹുവിന്‍റെ കലാം (വചനങ്ങള്‍) ആണ്. അല്ലാഹു പറഞ്ഞു:


ﱡﭐ  ﱌ  ﱍ ﱎ ﱏ ﱐ ﱑ ﱒ ﱓ ﱔ ﱕ ﱖ  ﱗ ﱘ ﱙ ﱚ ﱛ ﱜ ﱝ ﱞ ﱠ الإسراء: ٨٨

(നബിയേ,) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും. (ഇസ്റാഅ്:88)


No comments:

Post a Comment

നിന്നു കൊണ്ട് ഭക്ഷണവും വെള്ളവും കഴിക്കുന്നതിന്‍റെ വിധി

  നിന്നു കൊണ്ട് ഭക്ഷണവും വെള്ളവും കഴിക്കുന്നതിന്‍റെ വിധി  ചോദ്യം: നിന്നു കൊണ്ട് ഭക്ഷണവും വെള്ളവും കഴിക്കുന്നത് വിലക്കുന്ന ചില  നബിവചനങ്ങളുണ്...