ഫോളോ ചെയ്യാം

Sunday, 29 December 2024

59 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه


 

ചോദ്യം: 59


? അദൃശ്യജ്ഞാനം അറിയുമെന്ന് വാദിക്കുന്നവരില്‍ പെട്ട ജോത്സ്യന്‍, കവടി നിരത്തുന്നവന്‍ പോലെയുള്ളവരിലേക്ക് പോകുന്നതിന്‍റെ വിധി എന്താണ്?


മറുപടി: മാരണക്കാരനിലേക്കും, ജോത്സ്യനിലേക്കും, കവടി നിരത്തുന്നവനിലേക്കും പോകല്‍ നിഷിദ്ധമാണ്. നബി  g    പറഞ്ഞിരിക്കുന്നു: (ആരെങ്കിലും ജോത്സ്യന്‍റെ അടുക്കല്‍ എത്തി അവനോട് എന്തിനെ കുറിച്ചെങ്കിലും ചോദിച്ചാല്‍ അവന്‍റെ നാല്‍പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല)- മുസ്ലിം.


അബൂഹുറൈറ  h   നിവേദനം. നബി g പറഞ്ഞു: (ആരെങ്കിലും ജോത്സ്യന്‍റെയോ, കവടി നിരത്തുന്നവന്‍റെയോ അടുക്കല്‍ എത്തുകയും അവന്‍ പറയുന്നത് വിശ്വസിക്കകയും ചെയ്താല്‍, അവന്‍ മുഹമ്മദ് നബി g  യുടെ മേല്‍ അവതരിക്കപ്പെട്ടതില്‍ അവിശ്വസിച്ചിരിക്കുന്നു. -അഹ്മദ്, അബൂദാവൂദ്, തിര്‍മിദി.



No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...