1- اللَّهُمَّ اغْفِرْ لَهُ 2- وَارْحَمْهُ
3- وَعَافِهِ 4- وَاعْفُ عَنْهُ 5- وَأَكْرِمْ نُزُلَهُ 6- وَوَسِّعْ مُدْخَلَهُ 7-
وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ 8- وَنَقِّهِ مِنَ الْخَطَايَا كَمَا
نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ 9- وَأَبْدِلْهُ دَارًا خَيْرًا مِنْ
دَارِهِ 10- وَأَهْلاً خَيْرًا مِنْ أَهْلِهِ 11- وَزَوْجًا خَيْرًا مِنْ زَوْجِهِ
12- وَأَدْخِلْهُ الْجَنَّةَ 13- وَأَعِذْهُ مِنْ عَذَابِ الْقَبْرِ 14- أَوْ مِنْ
عَذَابِ النَّارِ- (رواه مسلم)
1- അല്ലാഹുവേ! ഈ മയ്യത്തിന് നീ പൊറുത്തുകൊടുക്കുകയും 2- അതിനോട് നീ കാരുണ്യം കാണിക്കുകയും 3- അതിന് നീ രക്ഷ നല്‍കുകയും, 4- മാപ്പ് കൊടുക്കുകയും, 5- അതിന്‍റെ വാസസ്ഥലം നീ ആദരിക്കുകയും, 6- അതിന്‍റെ പ്രവേശന മാര്‍ഗ്ഗം വിശാലപ്പെടുത്തുകയും, 7- വെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും ഈ മയ്യത്തിനെ നീ കഴുകി വൃത്തിയാക്കുകയും, 8- വെള്ള വസ്ത്രത്തെ നീ അഴുക്കില്‍ നിന്നും ശുദ്ധിയാക്കിയതുപോലെ പാപങ്ങളില്‍ നിന്നും ഇതിനെ നീ ശുദ്ധിയാക്കുകയും, 9- തന്‍റെ ഭവനത്തിനു പകരം കൂടുതല്‍ ഉത്തമമായ ഒരു ഭവനവും 10- കുടുംബത്തിനു പകരം കൂടുതല്‍ ഉത്തമമായ ഒരു കുടുംബവും, 11 - തന്‍റെ ഇണയേക്കാള്‍ കൂടുതല്‍ ഉത്തമമായ ഒരു ഇണയെയും നീ നല്‍കുകയും, 12- സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും, 13- ഖബറിലെ ശിക്ഷയില്‍ നിന്നും 14- നരക ശിക്ഷയില്‍ നിന്നും ഇദ്ദേഹത്തെ നീ രക്ഷിക്കുകയും ചെയ്യേണമേ!
1- اللَّهُمَّ اغْفِرْ لَهُ
അല്ലാഹുവേ! ഈ മയ്യത്തിന് നീ പൊറുത്തുകൊടുക്കുകയും
2- وَارْحَمْهُ
അതിനോട് നീ കാരുണ്യം കാണിക്കുകയും
3- وَعَافِهِ
അദ്ദേഹത്തിന് നീ രക്ഷ നല്‍കുകയും
4- وَاعْفُ عَنْهُ
മാപ്പ് കൊടുക്കുകയും
5- وَأَكْرِمْ نُزُلَهُ
അദ്ദേഹത്തിന്‍റെ വാസസ്ഥലം നീ ആദരിക്കുകയും
6- وَوَسِّعْ مُدْخَلَهُ
അതിന്‍റെ പ്രവേശന മാര്‍ഗ്ഗം വിശാലപ്പെടുത്തുകയും
7- وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ
വെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും ഈ മയ്യത്തിനെ നീ കഴുകി വൃത്തിയാക്കുകയും
8- وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ
വെള്ള വസ്ത്രത്തെ നീ അഴുക്കില്‍ നിന്നും ശുദ്ധിയാക്കിയതു പോലെ പാപങ്ങളില്‍ നിന്നും ഇതിനെ നീ ശുദ്ധിയാക്കുകയും
9- وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ
തന്‍റെ ഭവനത്തിനു പകരം കൂടുതല്‍ ഉത്തമമായ ഒരു ഭവനവും
10- وَأَهْلاً خَيْرًا مِنْ أَهْلِهِ
കുടുംബത്തിനു പകരം കൂടുതല്‍ ഉത്തമമായ ഒരു കുടുംബവും
11- وَزَوْجًا خَيْرًا مِنْ زَوْجِهِ
തന്‍റെ ഇണയേക്കാള്‍ കൂടുതല്‍ ഉത്തമമായ ഒരു ഇണയെയും നീ നല്‍കുകയും
12- وَأَدْخِلْهُ الْجَنَّةَ
സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും
13- وَأَعِذْهُ مِنْ عَذَابِ الْقَبْرِ
ഖബറിലെ ശിക്ഷയില്‍ നിന്നും
14- أَوْ مِنْ عَذَابِ النَّارِ- (رواه مسلم)
നരക ശിക്ഷയില്‍ നിന്നും ഇദ്ദേഹത്തെ നീ രക്ഷിക്കുകയും ചെയ്യേണമേ!
.png)
No comments:
Post a Comment