ഫോളോ ചെയ്യാം

Thursday, 7 November 2024

الضمائر المتصلة والمنفصلة باللغة المليبارية_اللغة العربية_نوفل بن محد علي المديني

 



الضَّمَائِرُ الْمُنْفَصِلَة

الضمائر المنفصلة

الضمائر المتصلة

الضمائر المنفصلة

الضمائر المتصلة

الضمائر المنفصلة

الضمائر المتصلة

هُوَ (فَعَلَ)

(പ്രവര്‍ത്തിച്ചു)

 

هُمَا

فَعَلاَ

 

 

هُمْ

فَعَلُوا

 

 

അവന്‍ ഒരു പുരുഷന്‍

അവര്‍ രണ്ട് പുരുഷന്മാര്‍

അവര്‍ കുറേ പുരുഷന്മാര്‍

هِيَ അവള്‍ ഒരു സ്ത്രീ

فَعَلَتْ

هُمَا അവര്‍ രണ്ട് സ്ത്രീകള്‍

فَعَلَتَا

هُنَّ അവര്‍ കുറേ സ്ത്രീകള്‍

فَعَلْنَ

أَنْتَ  നീ ഒരു പുരുഷന്‍

فَعَلْتَ

أَنْتُمَا  നിങ്ങള്‍ രണ്ട് പുരുഷന്മാര്‍

فَعَلْتُمَا

أَنْتُمْ   നിങ്ങള്‍ കുറേ പുരുഷന്മാര്‍

فَعَلْتُمْ

أَنْتِ    നീ ഒരു സ്ത്രീ

فَعَلْتِ

أَنْتُمَا  നിങ്ങള്‍ രണ്ട് സ്ത്രീകള്‍

فَعَلْتُمَا

أَنْتُنَّ നിങ്ങള്‍ കുറേ സ്ത്രീകള്‍

فَعَلْتُنَّ

أَنَا  ഞാന്‍ ഒരു ആണ്‍ / പെണ്‍

فَعَلْتُ

نَحْنُ ഞങ്ങള്‍ കുറേ ആണുങ്ങള്‍ / സ്ത്രീകള്‍

فَعَلْنَا

  فَعَلَ : (പ്രവര്‍ത്തിച്ചു (     أمثلة : (:eg)   جَلَسَ كَتَبَ دَرَسَ ضَرَبَ شَرِبَ

 

الضَّمَائِرُ الْمُتَّصِلَة

هُوَ അവന്‍ ഒരു പുരുഷന്‍

لَهُ അവന്

هُمَا അവര്‍ രണ്ട് പുരുഷന്മാര്‍

لَهُمَا അവര്‍ രണ്ട് പേര്‍ക്ക്

هُمْ അവര്‍ കുറേ പുരുഷന്മാര്‍

لَهُمْ അവര്‍ കുറെ പേര്‍ക്ക്

هِيَ അവള്‍ ഒരു സ്ത്രീ

لَهَا അവള്‍ക്ക്

هُمَا അവര്‍ രണ്ട് സ്ത്രീകള്‍

لَهُمَا അവര്‍ രണ്ട് സ്ത്രീകള്‍ക്ക്

هُنَّ അവര്‍ കുറേ സ്ത്രീകള്‍

لَهُنَّ അവര്‍ കുറെ സ്ത്രീകള്‍ക്ക്

أَنْتَ  നീ ഒരു പുരുഷന്‍

لَكَ നിനക്ക്

أَنْتُمَا  നിങ്ങള്‍ രണ്ട് പുരുഷന്മാര്‍

لَكُمَا നിങ്ങള്‍ രണ്ട് പേര്‍ക്ക്

أَنْتُمْ   നിങ്ങള്‍ കുറേ പുരുഷന്മാര്‍

لَكُمْ നിങ്ങള്‍ കുറെ പേര്‍ക്ക്

أَنْتِ    നീ ഒരു സ്ത്രീ

لَكِ നിനക്ക്

أَنْتُمَا  നിങ്ങള്‍ രണ്ട് സ്ത്രീകള്‍

لَكُمَا നിങ്ങള്‍ രണ്ട് പേര്‍ക്ക്

أَنْتُنَّ നിങ്ങള്‍ കുറേ സ്ത്രീകള്‍

لَكُنَّ നിങ്ങള്‍ കുറെ പേര്‍ക്ക്

أَنَا  ഞാന്‍ ഒരു ആണ്‍ / പെണ്‍

لِي എനിക്ക്

نَحْنُ ഞങ്ങള്‍ കുറേ ആണുങ്ങള്‍ / സ്ത്രീകള്‍

لَنَا ഞങ്ങള്‍ക്ക്

لي : എനിക്ക്

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...