ഫോളോ ചെയ്യാം

Tuesday, 19 November 2024

അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه ചോദ്യം : 14

 



ചോദ്യം: 14

? محمد رسول الله (മുഹമ്മദുന്‍ റസൂലുല്ലാഹി) എന്ന സാക്ഷ്യ വാക്യത്തിന്‍റെ അര്‍ത്ഥം എന്താണ്?

മറുപടി: മുഹമ്മദ് നബി صلى الله عليه وسلم കല്‍പിച്ച കാര്യങ്ങളെ അനുസരിക്കലും, റസൂല്‍ صلى الله عليه وسلم അറിയിച്ച കാര്യങ്ങളെ സത്യപ്പെടുത്തലും, നബി صلى الله عليه وسلم വിലക്കുകയും, വിരോധിക്കുകയും ചെയ്ത കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കലും, റസൂല്‍ صلى الله عليه وسلم മതനിയമമാക്കിയത് കൊണ്ട് മാത്രം അല്ലാഹു ആരാധിക്കപ്പെടലും ആണ് മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്‍റെ റസൂല്‍  ആണെന്നതിന്‍റെ അര്‍ത്ഥം.


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...