ഫോളോ ചെയ്യാം

Sunday, 10 November 2024

അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه ചോദ്യം : 4


 

അക്വീദതുത്തൗഹീദ് 

100 

ചോദ്യങ്ങള്‍ മറുപടികള്‍ 

ചോദ്യം: 4

? നിന്‍റെ റബ്ബ് ആരാണ്?

മറുപടി: 

എന്നേയും, ലോകരെ മുഴുവനും തന്‍റെ അനുഗ്രഹങ്ങള്‍ കൊണ്ട്സൃഷ്ടിച്ച് പരിപാലിക്കുന്നവനാണ് എന്‍റെ റബ്ബ്.  അവന്‍ എന്‍റെ ആരാധ്യനാണ്, അവനല്ലാതെ എനിക്ക് ഒരു ആരാധ്യനും ഇല്ല. ഇതിന് തെളിവ്: അല്ലാഹു പറയുന്നു:

 الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 

സര്‍വ്വസ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. (ഫാതിഹ:2)

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...