ഹദീസ് സ്വീകരിക്കണം
എന്തുകൊണ്ട്?
بسم الله الرحمن الرحيم
لماذا نقبل الحديث ؟
ഹദീസിന്‍റെ നിര്‍വചനം:
اصطلاحا: ما أضيف إلى النبي صلى الله عليه
و سلم قولا له أو فعلا أو تقريرا أو صفة حتى الحركات والسكنات في اليقظة والمنام فهو
أعم من السنة[1]
'മുഹമ്മദു റസൂലുല്ലാഹ്' എന്ന സാക്ഷ്യവാക്യത്തിന്‍റെ അര്‍ത്ഥം:
قال شيخ الإسلام محمد بن عبد الوهاب: " فإن شهادة أن محمدا رسول الله
تتضمن تصديقه فيما أخبر به وطاعته ومتابعته في كل ما أمر به" [2]، وقيل:"تصديقه فيما أخبر، وطاعته
فيما أمر، واجتناب ما نهى عنه وزجر، وأن لا يعبد الله إلا بما شرع"
[3]
ഇസ്ലാമിലെ രണ്ടാമത്തെ പ്രമാണമാണ് ഹദീസ്.
ഹദീസിന്‍റെ പ്രാമാണികതക്കുള്ള തെളിവുകള്‍:
അതിനുള്ള തെളിവുകള്‍ വിശുദ്ധ ക്വുര്‍ആനില്‍ വിവിധ രൂപങ്ങളില്‍ കാണാം:
1- നബി صلى الله عليه وسلم യില്‍ നിര്‍ബന്ധമായും വിശ്വസിക്കണം എന്ന് അറിയിക്കുന്ന ആയത്തുകള്‍:
നിസാഅ്:36,
തഗാബുന്‍:8,
നൂര്‍:62,
ഹുജുറാത്ത്:15,
അഅ്റാഫ്:158
2- നബി صلى الله عليه وسلم സ്വന്തം ഇച്ഛ പ്രകാരം സംസാരിക്കില്ല എന്നറിയിക്കുന്ന ആയത്തുകള്‍:
നജ്മ്: 3-4,
അല്‍ബക്വറ:231,
നിസാഅ്:113
3- നബി صلى الله عليه وسلم വിശുദ്ധ ക്വുര്‍ആനിനെ വിശദീകരിക്കുന്നവരാണ് എന്നറിയിക്കുന്ന ആയത്തുകള്‍:
നഹ്ല്‍:44,
നഹ്ല്‍:64
4- നബി صلى الله عليه وسلم ഉത്തമ മാതൃകയാണെന്ന് അറിയിക്കുന്ന ആയത്തുകള്‍:
അഹ്സാബ്:21,
ആലുഇംറാന്‍: 31
5- നബി صلى الله عليه وسلم യെ അനുസരിക്കല്‍ നിര്‍ബന്ധ ബാധ്യതയാണെന്ന് അറിയിക്കുന്ന ആയത്തുകള്‍:
ആലുഇംറാന്‍:32,
അന്‍ഫാല്‍:20,
നിസാഅ്:59,
നൂര്‍:54,
മുഹമ്മദ്:33,
നിസാഅ്:80,
നിസാഅ്:69,
ആലുഇംറാന്‍:31,
നൂര്‍:51,
മാഇദ:92,
നിസാഅ്:64,
അന്‍ഫാല്‍:24,
ഹശ്ര്‍:7
6- നബി صلى الله عليه وسلم യെ അനുസരിക്കുന്നവര്‍ക്കുള്ള ശ്രേഷ്ഠതകള്‍ അറിയിക്കുന്ന ആയത്തുകള്‍:
നിസാഅ്:13,
നിസാഅ്:69,
തൗബ:71,
നൂര്‍:52
7- നബി صلى الله عليه وسلم യെ ധിക്കരിക്കുന്നവര്‍ക്ക് ലഭിക്കുന്ന അനന്തര ഫലങ്ങളെ അറിയിക്കുന്ന ആയത്തുകള്‍:
ആലുഇംറാന്‍:32,
നിസാഅ്:42,
അഹ്സാബ്:66,
നൂര്‍:63,
നിസാഅ്:115
8- നബി صلى الله عليه وسلم യെ വിധികര്‍ത്താവായി സ്വീകരിക്കണമെന്ന് അറിയിക്കുന്ന ആയത്ത്:
നിസാഅ്:65,
അഹ്സാബ്:36
ഹദീസിന്‍റെ പ്രാമാണികതക്ക് ഹദീസില്‍ നിന്നുള്ള തെളിവുകളുടെ രൂപങ്ങള്‍:
1- നബി صلى الله عليه وسلم യെ നിര്‍ബന്ധമായും അനുസരിക്കണം എന്ന് അറിയിക്കുന്ന ഹദീസുകള്‍
2- നബി صلى الله عليه وسلم യുടെ ഹദീസുകള്‍ സത്യവും ദിവ്യ ബോധനവുമാണെന്ന് അറിയിക്കുന്ന ഹദീസുകള്‍
3- ഹദീസുകള്‍ സ്വീകരിച്ചാലുള്ള ശ്രേഷ്ഠതകള്‍ അറിയിക്കുന്ന ഹദീസുകള്‍
4- ഹദീസുകള്‍ എല്ലാ നന്‍മകളിലേക്കും സൂചന നല്‍കുന്നു എന്ന് അറിയിക്കുന്ന ഹദീസുകള്‍
5- നബി صلى الله عليه وسلم യോട് എതിരായി ജീവിച്ചാലുള്ള അനന്തര ഫലങ്ങളെ അറിയിക്കുന്ന ഹദീസുകള്‍
ഹദീസിന്‍റെ പ്രാമാണികത അറിയിക്കുന്ന സലഫുകളുടെ വാക്കുകള്‍:
1- عن الحسن ان عمران بن حصين كان جالسا ومعه أصحابه فقال رجل من القوم لا تحدثونا الا بالقرآن قال فقال له ادنه فدنا فقال أرأيت لو وكلت أنت وأصحابك الى القرآن أكنت تجد فيه صلاة الظهر أربعا وصلاة العصر أربعا والمغرب ثلاثا تقرأ في اثنتين أرأيت لو وكلت أنت وأصحابك الى القرآن أكنت تجد الطواف بالبيت سبعا والطواف بالصفا والمروة ثم قال اى قوم خذوا عنا فانكم والله إن لا تفعلوا لتضلن[4]
2- عن أيوب السختياني انه قال إذا حدثت الرجل بالسنة فقال دعنا من هذا وحدثنا من القرآن فاعلم أنه ضال مضل[5]
3- ذكر الإمام الشافعي بعد ذكره الآيات التي ذكر فيها الكتاب والحكمة: " فذكر الله الكتاب وهو القرآن وذكر الحكمة فسمعت من أرضى من أهل العلم بالقرآن يقول الحكمة سنة رسول الله" [6]
സുന്നത്തിന്‍റെ (ഹദീസിന്‍റെ) ചില പ്രധാന സവിശേഷതകള്‍:
1- ഹദീസ് വഹ് യ് ആണ്
2- ഹദീസ് വിശുദ്ധ ക്വുര്‍ആനിനെ വിശദീകരിക്കുന്നതാണ്
3- ഹദീസുകള്‍ മതവിധികളെ പരിപൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നു.
4- ഹദീസുകള്‍ സുവ്യക്തവും, ബുദ്ധിക്കും ക്വുര്‍ആനിനും എതിരാകാത്തതുമാണ്.
5- നബി ഴ ക്ക് കുറഞ്ഞ വാക്കുകളില്‍ ധാരാളം ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാചക ങ്ങള്‍ നല്‍കപ്പെട്ടു.
ഹദീസ് വിജ്ഞാനത്തിന്‍റെ മാഹാത്മ്യം
ﭧ ﭨ ﭽ ﮠ ﮡ ﮢﮣ ﮤﮥ ﮦ ﮧﮨﭼ الحشر: ٧
·
عَنِ الزُّهْرِيِّ، قَالَ: " لَا يَطْلُبُ الْحَدِيثَ
مِنَ الرِّجَالِ إِلَّا ذُكْرَانُهَا، وَلَا يَزْهَدُ فِيهِ إِلَّا إِنَاثُهَا
". وَفِي غَيْرِ هَذِهِ الرِّوَايَةِ: الْحَدِيثُ ذَكَرٌ يُحِبُّهُ ذُكُورُ الرِّجَالِ.[7]
·
قال أبو عاصم ، يقول : « من طلب هذا الحديث فقد طلب أعلى
أمور الدنيا ، فيجب أن يكون خير الناس »[8]
മറ്റു വിജ്ഞാനങ്ങളില്‍ നിന്ന് ഹദീസ് വിജ്ഞാനം വ്യതിരക്തമാകുന്നതെങ്ങനെ:
1- ഹദീസുകള്‍ സൃഷ്ടികളില്‍ ഏറ്റവും മാന്യനായ പ്രവാചകന്‍റെ വാക്കുകളാണ്.
2- മതത്തിന്‍റെ അധിക വിധികളും ഹദീസുകള്‍ കൊണ്ടാണ് പഠിപ്പിക്കപ്പെട്ടിരിക്കുന്നത്.
3- ഹദീസ് വിജ്ഞാനത്തില്‍ റസൂല്‍ ഴ യുടെ ജീവചരിത്രവും, വിശേഷണങ്ങളും പഠിക്കാനാകും.
4- നബി صلى الله عليه وسلم യോടൊപ്പമുള്ള സഹവാസത്തിന്‍റെ അനുഭൂതി ഹദീസ് പഠനം നല്‍കും.
മുഹദ്ദിസുകള്‍ക്ക് മുസ്ലിം സമൂഹത്തില്‍ ഉള്ള സ്ഥാനം:
1-
عَنْ ثَوْبَانَ قَالَ
قَالَ رَسُولُ اللَّهِ صلى الله عليه وسلم لاَ تَزَالُ طَائِفَةٌ مِنْ أُمَّتِى ظَاهِرِينَ
عَلَى الْحَقِّ لاَ يَضُرُّهُمْ مَنْ خَذَلَهُمْ حَتَّى يَأْتِىَ أَمْرُ اللَّهِ وَهُمْ
كَذَلِكَ وَلَيْسَ فِى حَدِيثِ قُتَيْبَةَ وَهُمْ كَذَلِكَ- أخرجه
مسلم[9]
الفضل بن زياد، يقول : سمعت أحمد
بن حنبل ، وذكر حديث : « لا تزال طائفة من أمتي ظاهرين على الحق »، فقال : إن لم يكونوا
أصحاب الحديث فلا أدري من هم ؟[10]
2- قال علي بن المديني: « هم أهل
الحديث ، والذين يتعاهدون مذاهب الرسول ، ويذبون عن العلم . لولاهم، لم تجد عند المعتزلة
والرافضة والجهمية وأهل الإرجاء والرأي شيئا من السنن »[11]
4- قال سفيان الثوري ، يقول : « الملائكة
حراس السماء ، وأصحاب الحديث حراس الأرض »[12]
5- الشافعي ، يقول : « إذا رأيت رجلا
من أصحاب الحديث ، فكأني رأيت النبي صلى الله عليه وسلم حيا»[13]
സ്വഹാബികളും താബിഉകളും നബി صلى الله عليه وسلم യില്‍ നിന്ന് ഹദീസുകള്‍ സ്വീകരിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ജനങ്ങള്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും ഹദീസുകള്‍ പഠിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.
عن
أبي نضرة قال : قلنا لأبي سعيد : إنك تحدثنا بأحاديثَ معجبة وإنا نخاف أن نزيد أو ننقص
فلو كتبناها، قال : " لن تكتبوه ، ولن تجعلوه قرآنا ، ولكن احفظوا عنا كما حفظنا
" ، ثم قال مرة أخرى : " خذوا عنا كما أخذنا عن رسول الله صلى الله عليه
وسلم - (المستدرك للحاكم)
وقال
: "إن نبيكم كان يحدثنا فنحفظ ، فاحفظوا كما كنا نحفظ" (أخرجه الدارمي، والخطيب)
ഹദീസ് നിഷേധം
ഹദീസുകളെ നിഷേധിക്കുന്ന കക്ഷികളില്‍ പ്രധാനപ്പെട്ടവ:
1- ഖവാരിജുകള്‍
2- ശീഅകള്‍
3- മുഅ്തസിലുകള്‍
4- അശ്അരികള്‍
5- സ്വൂഫികള്‍
ഹദീസ് നിഷേധത്തിന്‍റെ പ്രധാനപ്പെട്ട രണ്ട് ഇനങ്ങള്‍:
- عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ أَلَا إِنِّى أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ أَلَا يُوشِكُ رَجُلٌ شَبْعَانُ عَلَى أَرِيكَتِهِ يَقُولُ عَلَيْكُمْ بِهَذَا الْقُرْآنِ فَمَا وَجَدْتُمْ فِيهِ مِنْ حَلَالٍ فَأَحِلُّوهُ وَمَا وَجَدْتُمْ فِيهِ مِنْ حَرَامٍ فَحَرِّمُوهُ - رواه أبو داود في كتاب السنة ، باب في لزوم السنة
- عَنْ
عُبَيْدِ اللَّهِ بْنِ أَبِى رَافِعٍ عَنْ أَبِيهِ عَنِ النَّبِىِّ صلى الله عليه وسلم
قَالَ لَا أُلْفِيَنَّ أَحَدَكُمْ مُتَّكِئًا عَلَى أَرِيكَتِهِ يَأْتِيهِ الْأَمْرُ
مِنْ أَمْرِى مِمَّا أَمَرْتُ بِهِ أَوْ نَهَيْتُ عَنْهُ فَيَقُولُ لَا نَدْرِى مَا
وَجَدْنَا فِى كِتَابِ اللَّهِ اتَّبَعْنَاهُ - رواه أبو داود
2- ഖബര്‍ ആഹാദുകള്‍ തള്ളിക്കളയല്‍
(خبر الآحاد)
എന്താണ് ഖബര്‍ ആഹാദ്?
مفهوم خبر الآحاد،
هو : ما لم
يبلغ حد التواتر ويقسمونه إلى مشهور وعزيز وغريب - (علوم الحديث
لابن الصلاح ص:372، والنزهة لابن حجر ص:41)
ഖബര്‍ ആഹാദ് സ്വീകരിക്കാം എന്നതിനുള്ള തെളിവുകള്‍:
1- ﭽ ﭟ ﭠ ﭡ ﭢ ﭣ ﭤ ﭥ ﭦ ﭧ ﭨ ﭩ ﭪ ﭫ ﭬ ﭭ ﭮ ﭯ ﭼ الحجرات: ٦
2- عَنْ زَيْدِ بْنِ ثَابِتٍ قَالَ سَمِعْتُ رَسُولَ
اللَّهِ صلى الله عليه وسلم يَقُولُ نَضَّرَ اللَّهُ امْرَأً سَمِعَ مِنَّا حَدِيثًا
فَحَفِظَهُ حَتَّى يُبَلِّغَهُ فَرُبَّ حَامِلِ فِقْهٍ إِلَى مَنْ هُوَ أَفْقَهُ مِنْهُ
وَرُبَّ حَامِلِ فِقْهٍ لَيْسَ بِفَقِيهٍ - رواه
أبو داود في كتاب العلم ، باب فضل نشر العلم
[1] - فتح
المغيث للسخاوي 1/ 10
[2] - مؤلفات الشيخ الإمام محمد
بن عبد الوهاب ص: 1/106 ، الرسالة السادسة عشرة
[3] - كشف شبهات الصوفية ،
لشحاتة محمد صقر ، ص 1/24 ، كتاب أصول الإيمان في ضوء الكتاب والسنة، نخبة
من العلماء السعوديين 173-174
[4] - الكفاية في علم الرواية
- الخطيب البغدادي، 1/15
[5] - الكفاية في علم الرواية
- الخطيب البغدادي ،1/16
[6] -
الرسالة للشافعي، ص:78
[7] - الإلماع إلى معرفة أصول الرواية
وتقييد السماع للقاضي عياض، ص:25
[8] - الجامع لأخلاق الراوي وآداب
السامع للخطيب البغدادي، ص:7
[9] - صحيح
مسلم، حديث: 5059
[10] - شرف أصحاب الحديث للخطيب
البغدادي، 1/52
[11] - شرف أصحاب الحديث للخطيب
البغدادي، 1/10
[12] - شرف أصحاب الحديث للخطيب
البغدادي، 1/98
[13] - شرف أصحاب الحديث للخطيب
البغدادي،
1/104
.png)
No comments:
Post a Comment