ഫോളോ ചെയ്യാം

Sunday, 10 November 2024

അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه ചോദ്യം :3

 

 


അക്വീദതുത്തൗഹീദ് 

100 

ചോദ്യങ്ങള്‍ മറുപടികള്‍ 

ചോദ്യം: 3

? മനുഷ്യന് അറിയല്‍ നിര്‍ബന്ധമായതും, അവന്‍ ക്വബ്റില്‍ ചോദിക്കപ്പെടുന്നതുമായ മൂന്ന് അടിസ്ഥാന തത്വങ്ങള്‍ ഏതൊക്കെയാണ്?

മറുപടി: 

    അടിമ അവന്‍റെ റബ്ബിനേയും (സൃഷ്ടിച്ച് പരിപാലിക്കുന്നവന്‍), അവന്‍റെ മതത്തേയും, അവന്‍റെ നബി മുഹമ്മദ് صلى الله عليه وسلم യേയും അറിയല്‍

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...