ഫോളോ ചെയ്യാം

Tuesday, 19 November 2024

الفوائد العلمية - 24

 



الفوائد العلمية - 24

قال رسول الله صلى الله عليه وسلم

"إِنَّ لِلَّهِ أَهْلِينَ مِنْ النَّاسِ. قَالُوا: يَا رَسُولَ اللَّهِ، مَنْ هُمْ؟ قَالَ: "هُمْ أَهْلُ الْقُرْآنِ، أَهْلُ اللَّهِ وَخَاصَّتُهُ"- سنن ابن ماجه

നിശ്ചയം മനുഷ്യരില്‍ അല്ലാഹുവിന് ചില ആളുകളുണ്ട്. അവര്‍ ആരാണ് റസൂലേ എന്ന്‍ സ്വഹാബിമാര്‍ ചോദിച്ചു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ‘അവര്‍ ക്വുര്‍ആനിന്റെ ആളുകളാണ്, (അവര്‍) അല്ലാഹുവിന്റെ ആളുകളും അവന്റെ പ്രത്യേകക്കാരുമാകുന്നു. - ഇബ്നു മാജ




No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...