ചോദ്യം: 13
? لا إله إلا الله (ലാ ഇലാഹ ഇല്ലല്ലാഹു) എന്ന സാക്ഷ്യ വാക്യത്തിന്‍റെ അര്‍ത്ഥമെന്താണ്?
മറുപടി: അഥവാ.. അല്ലാഹു അല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധിക്കപ്പെടാന്‍ അര്‍ഹനായി ഒന്നും തന്നെ ഇല്ല എന്നര്‍ത്ഥം.
സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...
No comments:
Post a Comment