ഫോളോ ചെയ്യാം

Sunday, 10 November 2024

അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه ചോദ്യം :1

 



അക്വീദതുത്തൗഹീദ് 

100 

ചോദ്യങ്ങള്‍ മറുപടികള്‍ 

ചോദ്യം: 1

? എന്തിനാണ് നാം തൗഹീദ് പഠിക്കുന്നത്?

മറുപടി: 

    കാരണം അത് അടിസ്ഥാനകാര്യങ്ങളുടെ അടിത്തറയാണ്, ഇതിന്‍റെ കാരണത്താലാണ് അല്ലാഹു മനുഷ്യരേയും ജിന്നിനേയും സൃഷ്ടിച്ചിട്ടുള്ളതും, അല്ലാഹു ദൂതന്‍മാരെ അയച്ചിട്ടുള്ളതും, വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും, സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും ആളുകളെ നയിക്കുന്നതും, മനുഷ്യരെ മുസ്ലിംകള്‍ എന്നും അവിശ്വാസികള്‍ എന്നും വിഭാഗമാക്കി തിരിച്ചതും. അല്ലാഹു പറയുന്നു:

ﭐﱡوَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ  الذاريات: ٥٦ 

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ദാരിയാത്ത്:56)

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...