ഫോളോ ചെയ്യാം

Tuesday, 19 November 2024

അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه ചോദ്യം : 15

 



ചോദ്യം: 15

? അല്ലാഹു കല്‍പിച്ചതില്‍ വെച്ച് ഏറ്റവും മഹത്വമേറിയ കാര്യം ഏതാണ്?

മറുപടി: അല്ലാഹു കല്‍പിച്ചതില്‍ വെച്ച് ഏറ്റവും മഹത്വമേറിയ കാര്യം തൗഹീദ് ആണ്,  അല്ലാഹുവില്‍ പങ്കുചേര്‍ക്കാതെ അവനെ മാത്രം ആരാധിക്കലാണ് അത്. അല്ലാഹു പറയുന്നു:

 وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ النحل: ٣٦ 

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) (നഹ്ല്‍:36)

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...